Post Category
വര്‍ക്കര്‍ ഒഴിവ്
കേരള വാട്ടര്‍ അതോറിറ്റി, ഡബ്ള്യൂഎസ് ഡിവിഷനിലെ ചാവശ്ശേരി ഹെഡ് വര്‍ക്ക് സെക്ഷന്‍ ഓഫീസിന്റെ പരിധിയിലുള്ള വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ്, ഇന്‍ടേക് വെല്‍കം പമ്പ് ഹൗസ്, എന്നിവിടങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ വര്‍ക്കര്‍മാരുടെ ഒന്‍പത് ഒഴിവുകളില്‍ വിമുക്തഭടന്മാര്ക്ക് അപേക്ഷിക്കാം. 50 വയസ്സില്‍ താഴെയുള്ള വിമുക്തഭടന്മാര് കണ്ണൂര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റേഷന് ചെയ്ത എംബ്ലോയിമെന്റ് രജിസ്റ്റേഷന് കാര്‍ഡിന്റെ പകര്‍പ്പും വിമുക്തഭട ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജൂലായ് ഒന്‍പതിന് വൈകുന്നേരം അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497-2700069
date
- Log in to post comments