Post Category
റോഡ് റോളറുകൾ ലേലം ചെയ്യുന്നു
ലിക്വിഡേഷനിലുള്ള കണ്ണൂർ ജില്ല എൻജിനിയറിങ് ആൻഡ് ലേബർ കോൺട്രാക്ട് സഹകരണ സംഘം ലിക്വിഡേറ്ററുടെ കൈവശമുള്ള മൂന്ന് റോഡ് റോളറുകൾ ജൂലൈ 19ന് രാവിലെ 11 മണിക്ക് കക്കാട് റോഡിലെ പാലക്കാടൻ സ്വാമി മOത്തിന് സമീപത്തുള്ള കണ്ണൂർ സഹകരണ സംഘം അസിസ്റ്റൻറ് റജിസ്ട്രാർ (ജനറൽ) ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വില്പന നടത്തുന്നതാണ്. ഫോൺ: 9497842110.
date
- Log in to post comments