Post Category
100 രൂപ നല്കി ഡെലിഗേറ്റവാം
ജൂലൈ 11,12,13 തിയതികളില്‍ നടക്കുന്ന താളവാദ്യോത്സവത്തില്‍ 100 രൂപ അടച്ച് ഡെലിഗേറ്റവാം. അക്കാദമിയുടെ വെബ്സൈറ്റായ https://keralasangeethanatakaakademi.in കയറി ഗൂഗിള്‍ഫോറം പൂരിപ്പിച്ച് 100 രൂപ അടച്ച് ഡെലിഗേറ്റ് ആവാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് മാത്രമേ ഡെലിഗേറ്റ് ആവാന്‍ സാധിക്കൂ. ഡെലിഗേറ്റുകള്‍ക്ക് ഫെസ്റ്റിവല്‍ കിറ്റും ഭക്ഷണകൂപ്പണും സൗജന്യമായി ലഭിക്കും.
date
- Log in to post comments