Post Category
ക്ലീൻ കേരള കമ്പനിയിൽ ഒഴിവ്
ക്ലീൻ കേരള കമ്പനിയുടെ ആസ്ഥാന കാര്യാലയത്തിൽ കമ്പനി സെക്രട്ടറി-കം-ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.cleankeralacompany.com, 0471-2724600.
പി.എൻ.എക്സ് 3115/2025
date
- Log in to post comments