Skip to main content

വനിതകള്‍ക്ക് തൊഴില്‍ പരിശീലന കോഴ്‌സുകള്‍

ഭാരത് സേവക് സമാജ് നടത്തുന്ന വിവിധ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. ഡ്രസ് മേക്കിങ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്,  കട്ടിംഗ് ആന്‍ഡ് ടൈലറിംഗ്, വിവിധതരം എംബ്രോയ്ഡറികള്‍, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്‌ളവര്‍ ടെക്‌നോളജി ആന്‍ഡ് ഹാന്റി  ക്രാഫ്റ്റ്, കുക്കറി എന്നിവയാണ് കോഴ്‌സുകള്‍. കോട്ടമുക്ക് റോഡിലുള്ള ബി.എസ്.എസ് ജില്ലാ സെന്ററിലാണ് പരിശീലനം. അപേക്ഷകള്‍ ജൂലൈ 11 നകം പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക്ക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍- കോട്ടമുക്ക് റോഡ്, കൊല്ലം -13 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2797478, 9495195380.

date