Skip to main content

അഭിമുഖം

കടപ്പാകടയിലെ  ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് - സ്റ്റോര്‍ കീപ്പറെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു.  യോഗ്യത: പ്ലസ് ടു/ ഡിഗ്രി/ തത്തുല്യം. കമ്പ്യൂട്ടര്‍/ ടാലി പ്രവര്‍ത്തിപരിചയം അഭികാമ്യം. ബയോഡാറ്റ, ഫോട്ടോ, അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 10ന് രാവിലെ 9.30 ന് എത്തണം. ഫോണ്‍: 0474-2767635.
 

date