Skip to main content

മണ്ണ് ലേലം

കണ്ണനല്ലൂര്‍ പോലിസ് സ്റ്റേഷന്‍ നിര്‍മാണത്തിനായി നെടുമ്പന വില്ലേജില്‍ ബ്ലോക്ക് നം. 20 ല്‍ 187/3 സര്‍വേ നമ്പറില്‍ ഉള്‍പ്പെട്ട 10.60  ആര്‍സ് സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും നീക്കം ചെയ്യേണ്ട 3129 മെട്രിക് ടണ്‍ മണ്ണ് ജൂലൈ 11ന് രാവിലെ 11ന് ലേലം ചെയ്യും. നിരതദ്രവ്യം 24000 രൂപ. ഫോണ്‍: 0474 2764422.

date