Post Category
വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
ആലപ്പുഴ: ആലപ്പുഴ മിനി സിവൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ ആവശ്യങ്ങൾക്കായി 2025-26 സാമ്പത്തിക വർഷത്തിൽ കരാറടിസ്ഥാനത്തിൽ വാഹനം വാടകക്ക് നൽകാൻ താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു.
ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 22 ഉച്ചയ്ക്ക്് 2 മണിവരെ. ഫോൺ: 8281999054.
(പിആര്‍/എഎല്‍പി/1948)
date
- Log in to post comments