Skip to main content

ദര്‍ഘാസ്

കോഴഞ്ചേരി ജില്ലാ ആശുപത്രി കെട്ടിടങ്ങളുടെ മേല്‍കൂരയുടെ അറ്റകുറ്റപണി ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂലൈ 16 വൈകിട്ട് അഞ്ചുവരെ. ഫോണ്‍ : 0468 2214108.

date