Post Category
നിർമിത ബുദ്ധി; ഹ്രസ്വകാല ഓൺലൈൻ കോഴ്സ്
ഐ.എച്ച്.ആർ.ഡിയുടെ ഹ്രസ്വകാല കോഴ്‌സായ എ.ബി.സിസ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന അഞ്ചു ദിവസത്തെ ഓൺലൈൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒമ്പതു മുതൽ 15 വരെയാണ് കോഴ്‌സ്. കൂടുതൽ വിവരങ്ങൾക്ക്
ഐ എച്ച് ആർ ഡി യുടെ കൊല്ലം കുണ്ടറയിലുള്ള എക്സ്റ്റ്ൻഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 8547005090.
(പിആര്‍/എഎല്‍പി/1950)
date
- Log in to post comments