Skip to main content

നാലമ്പല ദർശന തീർഥയാത്ര

കെഎസ്ആർടിസി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെൽ ജൂലൈ 19, 26 തീയ്യതികളിൽ നാലമ്പല ദർശന തീർഥയാത്ര സംഘടിപ്പിക്കുന്നു. കാടാമ്പുഴ ദേവി ക്ഷേത്രം, ഗുരുവായൂർ, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, കൂടൽ മാണിക്യം ഭരത ക്ഷേത്രം, പായമ്മൽ ശത്രുഘ്ന സ്വാമി ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാൾ ക്ഷേത്രം എന്നിവയാണ് യാത്രയിൽ ഉൾപ്പെടുന്നത്. രാവിലെ ആറിന് പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാത്രി തിരിച്ചെത്തും. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം. ബുക്കിംഗിന്: 9495403062, 9745534123

date