Post Category
*ടെന്‍ഡര്‍ ക്ഷണിച്ചു*
മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ മാനന്തവാടി നഗരസഭ, തിരുനെല്ലി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളിലെ 131 അങ്കണവാടികളില്‍ പാല്, കോഴിമുട്ട വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് 12 വരെ മാനന്തവാടി തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ - 04935 240324.
date
- Log in to post comments