Post Category
ക്ലറിക്കല്‍ ഒഴിവ്
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളജില്‍ പി.ടി.എ ഓഫീസിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ക്ലറിക്കല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോമും രണ്ടുവര്‍ഷ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ജൂലൈ 10 ന് രാവിലെ 10 മണിക്ക് അസ്സല് രേഖകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുന്‍പാകെ അഭിമുഖത്തിന് എത്തണം. വെബ്സൈറ്റ്: www.gcek.ac.in, ഫോണ്‍: 04972780226
date
- Log in to post comments