Post Category
കാലാവധി നീട്ടി
കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക ഒടുക്കാനുള്ള കാലാവധി ജൂലൈ 31 വരെ നീട്ടിയതായി അഡി. ജില്ലാ എക്സിക്യൂട്ടീവ് അറിയിച്ചു. ഫോണ്‍:0497 2705197
date
- Log in to post comments