Skip to main content

വൈദ്യുതി മുടങ്ങും

എച്ച്.ടി ലൈനിനു സമീപമുള്ള മരം മുറിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ വി.ആര്‍ കോംപ്ലക്സ്, ഏച്ചൂര്‍ ബസാര്‍, നുച്ചിലോട്, മാച്ചേരി കോപ്ലക്സ്, മാച്ചേരി സ്‌കൂള്‍, നമ്പ്യാര്‍ പീടിക ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ ആറിന് രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

date