Skip to main content

ടെൻഡർ ക്ഷണിച്ചു

2025 -26 സാമ്പത്തിക വർഷത്തിൽ മലപ്പുറം റൂറൽ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ കോട്ടയ്ക്കൽ മുനിസിപ്പാലിറ്റിയിലെയും, പൊന്മള, കോഡൂർ, ഒതുക്കുങ്ങൽ  പഞ്ചായത്തുകളിലെയും പ്രീ സ്കൂൾ കുട്ടികൾക്ക് പാൽ, കോഴിമുട്ട എന്നിവ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള ഏജൻസികൾ /വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മത്സര സ്വഭാവമുള്ള ടെൻഡറുകൾ  ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന  തീയതി   ജൂലൈ 21. ഫോൺ: 7025127584

date