Post Category
ഇന്റര്‍വ്യൂ മാറ്റിവച്ചു
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടർ നിയമനത്തിനായി ജൂലൈ 7ന് നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചു. ജൂലൈ പത്തിന് രാവിലെ 11ന് ഇന്റര്‍വ്യൂ നടക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു
date
- Log in to post comments