Post Category
സ്കോർ സമർപ്പിക്കണം
2025 ലെ ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 8 രാത്രി 11.59 മണിവരെ യായി നീട്ടി. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 – 2332120, 2338487.
പി.എൻ.എക്സ് 3124/2025
date
- Log in to post comments