Skip to main content

കൂടിക്കാഴ്ച മാറ്റി

ഗവ. ചിറ്റൂര്‍ കോളേജിലെ അറബിക് വിഭാഗത്തിലേക്ക് മെയ് 30ന് നടത്താനിരുന്ന ഗസറ്റ് ലക്ച്ചറര്‍ കൂടിക്കാഴ്ച മാറ്റിവച്ചതായി പ്രിന്‍സിപ്പല്‍ (ഇന്‍ചാര്‍ജ്) അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 8078042347

date