Post Category
മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്,
ജൂൺ രണ്ടിന് രാവിലെ 10.30 ന് പാലക്കാട് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പത്രസമ്മേളനം നടത്തുന്നു. ഏവരുടേയും സാന്നിധ്യമുണ്ടാകണമെന്നഭ്യർത്ഥിക്കുന്നു.
ജില്ല ഇൻഫർമേഷൻ ഓഫീസർ,പാലക്കാട്
date
- Log in to post comments