Post Category
ലേലം ചെയ്യും
വടക്കന്തറ പൊലീസ് ക്വാര്‍ട്ടേഴ്സ് വളപ്പിലെ പഴക്കം ചെന്ന് ജീര്‍ണാവസ്ഥയിലായ 65 മുതല്‍ 80 വരെയും 97 മുതല്‍ 112 വരെയുള്ള ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ചു നീക്കുന്നതിന് ലേലം നടത്തും. ജൂണ്‍ 12 പകല്‍ 11ന് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം നടക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നിരതദ്രവ്യമായ 60,000 രൂപ കെട്ടിവെക്കണം. ഫോണ്‍: 0491 2536700
date
- Log in to post comments