Post Category
അധ്യാപക നിയമനം
എരുത്തേമ്പതി ശ്രീവിദ്യ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. അഗ്രികള്‍ച്ചര്‍ (യോഗ്യത: ബി.എസ്.സി അഗ്രികള്‍ച്ചര്‍), ഇംഗ്ലീഷ് (യോഗ്യത: എം.എ ഇംഗ്ലീഷ്, ബി.എഡ്, സെറ്റ്) വിഷയങ്ങളിലാണ് ഒഴിവുകള്‍. ജൂണ്‍ അഞ്ചിന് രാവിലെ 11 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.
date
- Log in to post comments