Skip to main content

അപേക്ഷ ക്ഷണിച്ചു

അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സമാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, മെക്കാനിക് ഡീസല്‍, വെല്‍ഡര്‍ ട്രേഡുകളിലേക്ക് ജൂണ്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്.  https://itiadmissions.kerala.gov.in എന്ന പോര്‍ട്ടലിലും https://det.kerala.gov.in ലിങ്ക് വഴിയുമാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 9567517822, 7907717337, 9633021932

date