Skip to main content

അധ്യാപക ഒഴിവ്

മലമ്പുഴ ആനക്കല്‍ ഗവ. ട്രൈബല്‍ വെല്‍ഫയര്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി മാത്തമാറ്റിക്സ്, എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് തസ്തികകളില്‍ ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ജൂണ്‍ അഞ്ചിന് പകല്‍ 11 ന് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9497123668
 

date