Post Category
അധ്യാപക ഒഴിവ്
ഷൊര്‍ണൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ ആന്റ് മെയിന്റനന്‍സ് തസ്തികയില്‍ ഒഴിവ്. ദിവസവേതനടിസ്ഥാനത്തിലാണ് നിയമനം. സിവില്‍ എന്‍ജിനീയറിങ് ബ്രാഞ്ചിലുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജൂണ്‍ 10ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 7907798833, 9495921968
date
- Log in to post comments