Post Category
കേരള ലോകായുക്ത സിറ്റിങ്
കേരള ലോകായുക്ത സിംഗിള്‍ ബഞ്ച് (ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍), ഡിവിഷന്‍ ബഞ്ച് (ജസ്റ്റിസ് എന്‍. അനില്‍കുമാര്‍, ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോന്‍) സിറ്റിങുകള്‍ കോട്ടയം, തൃശ്ശൂര്‍ എന്നിവിടങ്ങളിലായി ജൂണ്‍ 16,17,19 തീയതികളില്‍ നടക്കും. ജൂണ്‍ 17 ന് തൃശൂര്‍ വഗ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാള്‍, 19 ന് കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് എന്നിവിടങ്ങളില്‍ ഡിവിഷന്‍ ബെഞ്ച് സിറ്റിങ് നടക്കും. ജൂണ്‍ 16 ന് രാവിലെ 10.30 ന് തൃശൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും 17, 19 തീയതികളിലെ ഡിവിഷന്‍ ബെഞ്ച് സിറ്റിങുകള്‍ക്കു ശേഷം ഇതേ വേദികളിലും സിംഗിള്‍ ബെഞ്ച് സിറ്റിങും നടക്കും. സിറ്റിങ് ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
date
- Log in to post comments