Skip to main content

കിടപ്പുരോഗികളായ വിമുക്തഭടന്മാരുടെ വിവരശേഖരണം

കിടപ്പ് രോഗികളായ വിമുക്തഭടന്മാർക്ക് എസ്.എം.ബി.എഫ് മുഖേന സാമ്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുന്നതിനായി സൈനിക ക്ഷേമ ഡയറക്ടറേറ്റ് വിവരശേഖരണം നടത്തുന്നു. പാലക്കാട് ജില്ലയിലെ കിടപ്പ് രോഗികളായ വിമുക്തഭടന്മാരുടെ വിവരങ്ങൾ ജൂൺ 11നകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അറിയിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 04912971633. ഇ-മെയിൽ: zswopalakkad@gmail.com

date