Skip to main content

വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം

 

 

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ പാലക്കാട് ജില്ലാ ഓഫീസിനു കീഴിൽ അംഗങ്ങളായവരും നിലവിൽ അംഗത്വം മുടങ്ങിക്കിടക്കുന്ന പെൻഷൻകാർ ഒഴികെയുള്ളവരും ക്ഷേമനിധി പാസ്ബുക്ക്, ആധാർ കാർഡ്, ഫോട്ടോ, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, മൊബൈൽ നമ്പർ എന്നിവയുടെ വിവരങ്ങള്‍ ജൂലൈ 31ന് മുമ്പായി അഡ്വാൻസ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം (AIIS) സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്യണം. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനുള്ള തുക ഇതു വരെ ഒടുക്കാത്തവര്‍ തുക ഒടുക്കേണ്ടതാണെന്നും ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോൺ : 04923 244070, 8547655336

date