Skip to main content

ജൂനിയർ എൻജിനീയർ : എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു

ജൂനിയർ എൻജിനീയർ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ബിരുദം അല്ലെങ്കിൽ സിവിൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ എൻജിനീയറിംഗിലെ ഡിപ്ലോമയാണ് യോഗ്യത. ജൂലൈ 21 നകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.  വിശദ വിവരങ്ങൾക്ക് https://ssckkr.kar.nic.inhttps://ssc.gov.in .

പി.എൻ.എക്സ് 3142/2025

date