Post Category
സീറ്റ് ഒഴിവ്
പട്ടാമ്പി, ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്കൃത കോളേജില്‍ അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളില്‍ സീറ്റ് ഒഴിവ്. ബി.എസ്.സി ഫിസിക്സ്, ബിഎസ്.സി ബോട്ടണി, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി സുവോളജി, ബി.എ സംസ്കൃതം, ബി.എ മലയാളം എന്നീ കോഴ്സുകളിലാണ് ഒഴിവുള്ളത്. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ ജൂലൈ 10ന് ഉച്ചയ്ക്ക് രണ്ടിന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2212223
date
- Log in to post comments