Skip to main content

ടെൻഡർ ക്ഷണിച്ചു

 

 

വനിത ശിശുവികസന വകുപ്പിൽ നെടുങ്കണ്ടം അഡീഷണൽ ശിശുവികസന പദ്ധതി ആഫീസിന്റെ പരിധിയിലുള്ള രാജാക്കാട്, രാജകുമാരി,സേനാപതി, ഉടുമ്പൻചോല പഞ്ചായത്തുകളിലെ അങ്കണവാടികളിൽ ഓഗസ്റ്റ് 1 മുതൽ 2026 മാർച്ച് 31 വരെ കോഴിമുട്ടയും പാലും വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. പാലിനും മുട്ടയ്ക്കും പ്രത്യേകം ടെൻഡറുകൾ അതാത് പഞ്ചായത്ത് അടിസ്ഥാനത്തിൽ സമർപ്പിക്കണം. ടെൻഡറുകൾ ജൂലൈ 20 ന് ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കും. 2 മണിക്ക് തുറന്നു പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്കും ടെൻഡർ ഫോമിനും രാജകുമാരിയിലുള്ള നെടുങ്കണ്ടം അഡീഷണൽ ശിശുവികസന പദ്ധതി ആഫീസുമായി ബന്ധപ്പെടണം. ഫോൺ:9188959717,9961006278.

date