Post Category
ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളീടെക്നിക് കോളേജിലെ പോളിമര്‍ ടെക്‌നോളജി ബ്രാഞ്ചിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 15ന് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പുതുതായി അപേക്ഷിച്ചവര്‍ക്കും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ www.polyadmission.org/let ല്‍ ലഭിക്കും. രജിസ്‌ട്രേഷന്‍ സമയം: രാവിലെ 9.30 മുതല്‍ 10.30 വരെ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, റ്റി.സി സഹിതം ഹാജരാകണം. ഫോണ്‍: 04734 231776.
date
- Log in to post comments