Post Category
ഗോഡൗണ്‍ ആവശ്യമുണ്ട്
ഇടുക്കി ജില്ലയിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്ന തരം തിരിച്ച പ്ലാസ്റ്റിക്ക് സൂക്ഷിക്കുന്നതിനും വിപണനം നടത്തുന്നതിനും വലിയ വാഹനങ്ങള്‍ കയറുന്ന 5000 സ്‌ക്വയര്‍ ഫീറ്റില്‍ കുറയാത്ത ഗോഡൗണ്‍ ജില്ലയില്‍ ആവശ്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447792058, 9446551627,7558081122.
date
- Log in to post comments