Post Category
സര്‍ട്ടിഫിക്കറ്റ് വിതരണം
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് 2024-25 അധ്യയന വര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ കോഴ്സ് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് ജൂലൈ 10,11 തീയതികളില്‍ വിതരണം ചെയ്യും. കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങളില്‍ കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.പി. ജയപ്രകാശ് മുഖ്യാതിഥിയായിരിക്കും. വിശദവിവരങ്ങള്‍ കോളേജ് വെബ് സൈറ്റില്‍(www.rit.ac.in) ലഭിക്കും. ഫോണ്‍: 0481 2507763.
date
- Log in to post comments