Post Category
പ്രവേശനം
മെഴുവേലി സര്‍ക്കാര്‍ വനിതാ ഐടിഐയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളിലേക്ക് പ്രവേശനം ജൂലൈ 11 ന് രാവിലെ 10.30ന് നടക്കും. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ്, ടിസി, നിര്‍ദിഷ്ട ഫീസ് എന്നിവയുമായി മെഴുവേലി വനിതാ ഐടിഐയില്‍ ഹാജരാകണം. ഫോണ്‍: 0468 2259952, 9995686848, 8075525879, 9496366325
date
- Log in to post comments