Skip to main content

സീറ്റ് ഒഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തെ അഞ്ചാം സെമസ്റ്റര്‍ യു.ജി പ്രോഗ്രാമുകളായ ബി.എ. അറബിക് (4 ), ബി.എ. ഇംഗ്ലീഷ് (2), ബി.എസ്.സി കെമിസ്ട്രി (2), ബി.എസ്.സി മാത്തമാറ്റിക്‌സ് (2), ബി.എസ്.സി ഫിസിക്‌സ്(11) എന്നിങ്ങനെ സീറ്റുകൾ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ ജൂലൈ 11ന് രാവിലെ 11ന് കോളേജ് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

date