Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് വികസന പാക്കേജിന്റെ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിലേക്ക് പ്രതിമാസ വാടക നിരക്കില്‍  വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജുലൈ 25 ന് വൈകുന്നേരം മൂന്നിനകം കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നല്‍കണം. വൈകുന്നേരം നാലിന് ക്വട്ടേഷനുകള്‍ തുറക്കും.
 

date