Post Category
പ്ലാസ്റ്റിക് റീസൈക്ലിങ്: പൊതുജനങ്ങൾക്ക് പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കോമൺ ഫെസിലിറ്റി സർവ്വീസ് സെന്റർ ചങ്ങനാശ്ശേരിയിൽ ജൂലൈ 15 'പ്ലാസ്റ്റിക് റീസൈക്ലിങ്' എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കായി ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9744665687, 7015806329, cfscchry@gmail.com.
പി.എൻ.എക്സ് 3150/2025
date
- Log in to post comments