Skip to main content

ബയോഡൈവേഴ്സിറ്റി ഐഡിയേഷൻ ചലഞ്ച്

        സംസ്ഥാന ജൈവവൈവിധ്യബോർഡ് ബയോഡൈവേഴ്സിറ്റി ഐഡിയേഷൻ ചലഞ്ചിലേക്ക് ആശയങ്ങൾ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണം, വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, വിഭവങ്ങളുടെ നീതിപൂർവമായ പങ്കുവയ്ക്കൽ എന്നിവയെ സംബന്ധിക്കുന്ന ആശയങ്ങളാണ് സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്ക്: 0471-2724740, keralabiodiversity@gmail.comkerala.sbb@kerala.gov.inwww.keralabiodiversity.org.

പി.എൻ.എക്സ് 3151/2025

date