Skip to main content

അങ്കണവാടികളിൽ പാൽ, മുട്ട വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

 

വനിത ശിശു വികസന വകുപ്പിന് കീഴില്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള ആര്യാട് ഐസിഡിഎസ് പ്രോജക്ടിലെ മണ്ണഞ്ചേരി (2 സെക്ടര്‍), ആര്യാട്, മാരാരിക്കുളം തെക്ക് (2 സെക്ടര്‍), മുഹമ്മ എന്നീ പഞ്ചായത്തുകളിലെ 156 അങ്കണവാടികളിലെ കുട്ടികള്‍ക്ക് നല്‍കുന്നതിന് 2025 ആഗസ്റ്റ് മുതല്‍ 2026 മാര്‍ച്ച് 31 വരെ മുട്ട, പാല്‍ എന്നിവ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ആര്യാട് ഐസിഡിഎസ് ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 9567892260.

(പിആര്‍/എഎല്‍പി/1965)

date