Skip to main content

ഐടിഐ പ്രവേശനം: അപേക്ഷകർ ജൂലൈ 11 ന് രജിസ്ട്രേഷന് എത്തണം

 

ചെങ്ങന്നൂര്‍ ഗവ. ഐടിഐയില്‍ 2025 അധ്യയന വര്‍ഷത്തേയ്ക്ക് (ഒരുവര്‍ഷം/രണ്ട് വര്‍ഷം) എൻ സി വി റ്റി ട്രേഡുകളിലേയ്ക്കുള്ള (മെട്രിക്/നോണ്‍ മെട്രിക്) പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളവരില്‍ ഓപ്പണ്‍ കാറ്റഗറി-ഇന്‍ഡക്സ് മാര്‍ക്ക് 200 വരെ, ഈഴവ-200 വരെ, എസ് സി-200 വരെ, ഒബിഎച്ച്-200 വരെ, എല്‍സി-175 വരെ, എംയു-175 വരെ, ഒബിഎക്സ്-200 വരെ, ഫിമെയില്‍, എസ് ടി, ജെ സി, ഇഡബ്ല്യുഎസ് എന്നീ കാറ്റഗറിയിലുള്ള മുഴുവന്‍ അപേക്ഷകരും ജൂലൈ 11 ന് രാവിലെ 10 മണിയ്ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ചെങ്ങന്നൂര്‍ ഗവ. ഐടിഐയില്‍ രജിസ്ട്രേഷനായി എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 7306470139, 6282596007. 

(പിആര്‍/എഎല്‍പി/1969)

date