Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

വയലാര്‍ ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷന്‍ ടെക്‌നീഷ്യന്‍ എന്നീ ട്രേഡുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് ട്രെയിനികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0478 2813035.

(പി.ആര്‍/എ.എല്‍.പി/1975)

date