Post Category
പരിശീലന ക്ലാസ്
ജില്ലാ മൃഗസംരക്ഷണപരിശീലന കേന്ദ്രം ഇറച്ചിക്കോഴി വളർത്തലിൽ പരിശീലന ക്ലാസ് നൽകുന്നു. കണ്ണൂർ കക്കാട് റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂലൈ 15, 16 തീയതികളിലാണ് പരിശീലനം. അപേക്ഷകർ ജൂലൈ 14 ന് വൈകീട്ട് നാലിനകം പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. ആദ്യത്തെ 50 പേർക്കാണ് പ്രവേശനം. ഫോൺ: 0497 2763473
date
- Log in to post comments