Skip to main content

വിദ്യാർഥികൾക്ക് കൗൺസിലിംഗ്

പേരാവൂർ ഗവ. ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിച്ചവരിൽ മെട്രിക് ഇൻഡക്സ് മാർക്ക് 210 വരെയുള്ള അപേക്ഷകരും അപേക്ഷിച്ച മുഴുവൻ പെൺകുട്ടികളും ജൂലൈ 11 ന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി രക്ഷിതാവിനൊപ്പം കൗൺസിലിങ്ങിന് സ്ഥാപനത്തിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0490 2996650

 

date