Skip to main content

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

 

പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ പി എസ് സെക്കന്‍ഡ് എന്‍ സി എ - വിശ്വകര്‍മ്മ (കാറ്റഗറി നം. 226/2024) തസ്തികയിലേക്ക് 2025 ഏപ്രില്‍ 29 ന് നടന്ന ഓണ്‍ലൈന്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date