Post Category
ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അകൗണ്ടിങ്
അസാപ്പ് കേരളയുടെ തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും ലിങ്ക് അക്കാദമിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അകൗണ്ടിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് യോഗ്യത. ബികോം അഭിലഷണീയം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റിനൊപ്പം പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കും. പ്രായപരിധി 18 - 30. ഫോണ്‍: 9495999688 9496085912, 9497289688.
date
- Log in to post comments