Post Category
എന്‍.സി.വി.ടി കോഴ്‌സ് രജിസ്‌ട്രേഷന്‍
ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ.യില്‍ 2025 അദ്ധ്യയന വര്‍ഷത്തേയ്ക്ക് ഒരു വര്‍ഷ, രണ്ട് വര്‍ഷ എന്‍.സി.വി.ടി ട്രേഡുകളിലേയ്ക്കുള്ള (മെട്രിക്/ നോണ്‍ മെട്രിക്) പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളവരില്‍ ഓപ്പണ്‍ കാറ്റഗറി ഇന്‍ഡക്‌സ് മാര്‍ക്ക് 200 വരെ, ഈഴവ-200 വരെ, എസ്.സി -200 വരെ,ഒ.ബി.എച്ച്-200 വരെ,എല്‍.സി-175 വരെ, എം.യു -175 വരെ, ഒ.ബി.എക്‌സ് -200 വരെ, വനിത, എസ്.റ്റി, ജെ.സി, ഇ.ഡബ്ല്യൂ.എസ് എന്നീ കാറ്റഗറിയിലുള്ള മുഴുവന്‍ അപേക്ഷകരും ജൂലൈ 11ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ.യില്‍ രജിസ്‌ട്രേഷനായി എത്തിച്ചേരണം. വിശദവിവരത്തിന്് ഫോണ്‍: 7306470139, 6282596007.
date
- Log in to post comments