Skip to main content

നേവല്‍ വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കുമുള്ള വാര്‍ഷിക സമ്പര്‍ക്ക പരിപാടി

 കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേര്‍സിന്റെ ആഭിമുഖ്യത്തില്‍ 2025 ജൂലൈ 14ന് രാവിലെ 11 മുതല്‍ ഒരുമണി വരെ മണര്‍കാട് സൈനിക് റെസ്റ്റ് ഹൗസില്‍വച്ച് നേവല്‍ വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കുമുള്ള വാര്‍ഷിക സമ്പര്‍ക്ക പരിപാടി നടത്തും. നേവിയില്‍ നിന്നുള്ള ഏറ്റവും പുതിയ ക്ഷേമപദ്ധതികളേക്കുറിച്ചറിയുന്നതിനും പെന്‍ഷന്‍ മുതലായ വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനുമുള്ള പരിപാടിയില്‍ ജില്ലയിലെ എല്ലാ നേവല്‍ വിമുക്തഭടന്മാരും വിധവകളും പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
 

date