Post Category
അഭിമുഖം വെള്ളിയാഴ്ച
പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയിലെ ഓഫീസിലേക്ക് ജി.എസ്.ടിയും അക്കൗണ്ട്‌സും കൈകാര്യം ചെയ്യുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്/ ലേ സെക്രട്ടറി തസ്തികയില്‍നിന്ന് വിരമിച്ച ഒരാളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജൂലൈ 17ന് രാവിലെ 11ന് ആശുപത്രി ഓഫീസില്‍വച്ച് അഭിമുഖം നടത്തും. താല്‍പര്യമുള്ളവര്‍ ഫോട്ടേ പതിച്ച തിരിച്ചറിയല്‍കാര്‍ഡ്, കളര്‍ ഫോട്ടോ, അവയുടെ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം ഹാജരാകണം. വിശദവിവരത്തിന് ഫോണ്‍: 04822 215154.
date
- Log in to post comments