Post Category
വനിത കമ്മീഷൻ മെഗാ അദാലത്ത് നാളെ
ആലപ്പുഴ: കേരള വനിത കമ്മീഷന്റെ ആലപ്പുഴ ജില്ലയിലെ മെഗാ അദാലത്ത് നാളെ (നവംബർ 21) ന് രാവിലെ 10.30 മുതൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും.
date
- Log in to post comments